RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പയ്യ...


പരുത്തി വീരൻ നായകൻ കാർത്തിയും ലിഗുസ്വാമിയും ഒന്നിക്കുന്ന ചിത്രമാണു പയ്യ. തമിഴിലെ പുതിയ താരറാണി തമന്നയാണു ഇതിലെ നായിക.ആയിരത്തിൽ ഒരുവൻ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയതിനാൽകാർത്തിയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു സിനിമ. അതു പോലെതന്നെ ഭീമയുടെ പരാജയത്തിൽ നിന്നും ഒരു തിരിച്ചു വരവ് ലിഗു സ്വാമിക്കുംആവശ്യമായിരുന്നു. എന്തായാലും രണ്ടു പേരുടെയും ആഗ്രഹം സാധിച്ചിരിക്കുന്നു. പയ്യ.. സൂപ്പർ ഹിറ്റ്...!ഇത് ഒരു റോഡ് മൂവി ആണു. റൺ, ശണ്ടകോഴി, ഭീമ ഒക്കെ എടുത്തലിഗുസ്വാമിയെ ഇടയ്ക്കൊക്കെ പയ്യയിലും കാണം. പടത്തിനു ഒരു ഇഗ്ലീഷ് സിനിമയുടേസാദൃശ്യം തോന്നാമെങ്കിലും ഇഗ്ലീഷ് സിനിമകൾ തമിഴർ കാണാത്തതു കൊണ്ട് അവിടെ പടം വൻ ഹിറ്റ് ആവാനാണു സാധ്യത..!

2 comments:

anu said...

koothara padam.......

b Studio said...

ഇഗ്ലീഷ് സിനിമകൾ തമിഴർ കാണാത്തതു കൊണ്ട് അവിടെഈ പടം വൻ ഹിറ്റ് ആവാനാണു സാധ്യത.
തമിഴരുടെ കാര്യമാണു പറഞ്ഞത്.

Followers

 
Copyright 2009 b Studio. All rights reserved.